ദിയാധനം, വിവാഹപ്രായപരിധി, ദുരഭിമാനക്കൊല; കുവൈത്തിൽ 3 സുപ്രധാന നിയമഭേദ​ഗതികൾ പ്രാബല്യത്തിൽ

കുവൈത്ത് ചരിത്രത്തിലെ സുപ്രധാനമായ മൂന്ന് നിയമ ഭേദഗതികൾ പ്രാബല്യത്തിൽ വന്നു. ദിയാ ധനത്തിന്റെ പരമാവധി പരിധി ഇരുപതിനായിരം ദിനാർ ആയി നിജപ്പെടുത്തിയതാണ് ഇതിൽ ഒന്നാമത്തേത്. കൊലപാതക കേസുകളിൽ വധ ശിക്ഷക്ക് വിധിക്കപ്പെട്ടവർ,കൊല്ലപ്പെട്ട വ്യക്തിയുടെ ബന്ധുക്കൾ ആവശ്യപ്പെടുന്ന ദിയാ ധനം (ചോരപ്പണം) നൽകിയാൾ വധ ശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെടും . എന്നാൽ ഈ തുകക്ക് നിയമ പരമായി … Continue reading ദിയാധനം, വിവാഹപ്രായപരിധി, ദുരഭിമാനക്കൊല; കുവൈത്തിൽ 3 സുപ്രധാന നിയമഭേദ​ഗതികൾ പ്രാബല്യത്തിൽ