കുവൈത്തിൽ ബാങ്കിംഗ് മേഖലയിൽ സുപ്രധാന ചുവടുവെപ്പ്; നിർദേശങ്ങൾ ഇങ്ങനെ
ഏപ്രിൽ ആദ്യം മുതൽ വാരാന്ത്യങ്ങളിലും ഔദ്യോഗിക അവധി ദിവസങ്ങളിലും ഇന്റർ-പാർട്ടിസിപ്പന്റ് പേയ്‌മെന്റുകൾക്കായുള്ള ഓട്ടോമേറ്റഡ് സെറ്റിൽമെന്റ് സിസ്റ്റം (KASSIP), കുവൈറ്റ് ഇലക്ട്രോണിക് ചെക്ക് ക്ലിയറിങ് സിസ്റ്റം (KECCS) എന്നിവ പ്രവർത്തിപ്പിക്കണമെന്ന് കുവൈറ്റ് സെൻട്രൽ ബാങ്ക് പ്രാദേശിക ബാങ്കുകൾക്ക് ഒരു സർക്കുലർ പുറപ്പെടുവിച്ചു. ബാങ്കിംഗ് മേഖലയിലെ സാമ്പത്തിക സേവനങ്ങളുടെ ഗുണനിലവാരവും സുസ്ഥിരതയും ഉറപ്പാക്കുന്നതിനും ദേശീയ സമ്പദ്‌വ്യവസ്ഥയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമുള്ള … Continue reading കുവൈത്തിൽ ബാങ്കിംഗ് മേഖലയിൽ സുപ്രധാന ചുവടുവെപ്പ്; നിർദേശങ്ങൾ ഇങ്ങനെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed