പലചരക്ക് സാധനം വാങ്ങി പണം നൽകാതെ പോയി, തടയാൻ കാറിൽ തൂങ്ങിപ്പിടിച്ചു;കുവൈറ്റിൽ സെയിൽസ്മാനായ പ്രവാസിക്ക് ദാരുണാന്ത്യം

പലചരക്ക് കടയിൽ നിന്ന് സാധനം വാങ്ങി പണം നൽകാതെ പോകാൻ ശ്രമിച്ചയാളെ തടയുന്നതിനിടെ പ്രവാസിക്ക് ദാരുണാന്ത്യം. അൽ മുത്‌ലയിലാണ് സംഭവം. ഒരു മൊബൈൽ പലചരക്ക് കടയിലെ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന പ്രവാസിയാണ് മരിച്ചത്. പ്രതി തൊഴിലാളിയോട് സാധനങ്ങൾ ആവശ്യപ്പെടുകയും പണം നൽകാൻ വിസമ്മതിക്കുകയും വാഹനത്തിൽ രക്ഷപ്പെടുകയും ചെയ്തു. തൊഴിലാളി അയാളെ തടയാൻ കാറിൽ തൂങ്ങിപ്പിടിച്ചു. ഈ … Continue reading പലചരക്ക് സാധനം വാങ്ങി പണം നൽകാതെ പോയി, തടയാൻ കാറിൽ തൂങ്ങിപ്പിടിച്ചു;കുവൈറ്റിൽ സെയിൽസ്മാനായ പ്രവാസിക്ക് ദാരുണാന്ത്യം