പ്രമേഹമുള്ളവര്‍ ഇക്കാര്യങ്ങള്‍ മറക്കരുത്; നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ഇന്ന് ചെറുപ്പക്കാരില്‍ പോലും പ്രമേഹം വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഏതൊരു പ്രമേഹരോഗിയും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം. രക്തപരിശോധനഎല്ലാ ദിവസവും പ്രമേഹം പരിശോധിക്കുന്നത് നല്ലതാണ്. രക്തത്തിലെ പ്രമേഹത്തിന്റെ അളവ് മനസസ്സിലാക്കാനും അതിനനുസരിച്ച് മുന്‍കരുതലുകള്‍ എടുക്കാനും രക്തപരിശോധന സഹായിക്കും. പ്രമേഹം കൂടുതലാണെങ്കില്‍ ഡോക്ടറെ കണ്ട് അതിനനുസരിച്ച് മരുന്നിന്റെ ഡോസില്‍ മാറ്റം വരുത്താനും സാധിക്കുന്നതാണ്. മരുന്ന് … Continue reading പ്രമേഹമുള്ളവര്‍ ഇക്കാര്യങ്ങള്‍ മറക്കരുത്; നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍