കുവൈത്തിലെ ഈദുൽ ഫിത്ർ അവധിയിൽ അനിശ്ചിതത്വം ; മന്ത്രിസഭാ യോഗ തീരുമാനമിങ്ങനെ

കുവൈത്തിൽ ഈ വർഷത്തെ ഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം. ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിൽ ഉണ്ടായ തീരുമാനത്തെ തുടർന്നാണ് ഈദുൽ ഫിത്വർ ദിന അവധിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഉടലെടുത്തത്. മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ മാർച്ച് 30, ഞായറാഴ്ച്ചയാണ് ഈദുൽ ഫിത്വർ എങ്കിൽ ഞായർ, തിങ്കൾ, ചൊവ്വ എന്നീ മൂന്ന് ദിവസങ്ങൾ മാത്രം അവധി നൽകാനാണ് … Continue reading കുവൈത്തിലെ ഈദുൽ ഫിത്ർ അവധിയിൽ അനിശ്ചിതത്വം ; മന്ത്രിസഭാ യോഗ തീരുമാനമിങ്ങനെ