മയക്കുമരുന്ന് കേസ്; ആറ് അമേരിക്കന്‍ തടവുകാരെ കുവൈറ്റ് മോചിപ്പിച്ചു

വർഷങ്ങളായി കുവൈറ്റ് ജയിലിൽ കഴിഞ്ഞിരുന്ന സൈനിക കരാറുകാര്‍ ഉള്‍പ്പെടെയുള്ള ആറ് അമേരിക്കന്‍ തടവുകാരെ മോചിപ്പിച്ചു. ലഹരിമരുന്ന് കേസില്‍ അകപ്പെട്ടാണ് ഇവർ ജയിലിൽ കഴിഞ്ഞിരുന്നത്. രണ്ട് സഖ്യകക്ഷി രാജ്യങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദത്തിന്റെ ഭാഗമായിട്ടാണ് മോചനം. വിദേശ രാജ്യങ്ങളില്‍ തടവിലാക്കപ്പെട്ട അമേരിക്കന്‍ പൗരന്മാരെ നാട്ടിലേക്ക് തിരികെയെത്തിക്കാന്‍ യുഎസ് സര്‍ക്കാരിന്റെ ശ്രമം നടന്ന് വരുകയാണ്. ഇനിത് മുന്നോടിയായി ട്രംപ് ഭരണകൂടത്തിലെ … Continue reading മയക്കുമരുന്ന് കേസ്; ആറ് അമേരിക്കന്‍ തടവുകാരെ കുവൈറ്റ് മോചിപ്പിച്ചു