സർക്കാർ ജോലി ഉപേക്ഷിച്ച് വിദേശത്തേക്ക് വരാൻ നിർബന്ധിച്ച് ഭർത്താവ്, മകളേയും കൂട്ടി ആത്മഹത്യ ചെയ്ത് അമ്മ

അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ആലപ്പുവ തകഴിയിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കേളമംഗലം സ്വദേശി പ്രിയ(46)യും മകൾ കൃഷ്ണപ്രിയ(13) യുമാണ് മരിച്ചത്. തകഴി ഗവ. ആശുപത്രിക്ക് സമീപത്തെ അടഞ്ഞുകിടക്കുന്ന ലെവൽ ക്രോസിന് സമീപം സ്കൂട്ടറിലെത്തിയ അമ്മയും മകളും അതുവഴി വന്ന ആലപ്പുഴ – കൊല്ലം പാസഞ്ചർ ട്രെയിനിനു മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു. കുടുംബ … Continue reading സർക്കാർ ജോലി ഉപേക്ഷിച്ച് വിദേശത്തേക്ക് വരാൻ നിർബന്ധിച്ച് ഭർത്താവ്, മകളേയും കൂട്ടി ആത്മഹത്യ ചെയ്ത് അമ്മ