പ്രവാസി മലയാളി കുവൈറ്റിൽ അന്തരിച്ചു

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പ്രവാസി മലയാളി കുവൈറ്റില്‍ അന്തരിച്ചു. പാലക്കാട് മണലി അക്ഷയ വാര്യം വീട്ടില്‍ രമേഷ് കുമാര്‍ (62) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് അമീരി ഹോസ്പിറ്റലില്‍ വെച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഭാര്യ: ബിന്ദു വരദ, മക്കള്‍: രബിരാം രമേഷ് വാര്യര്‍, രശ്മി രമേഷ് വാരിയര്‍. കുവൈത്തിലെ … Continue reading പ്രവാസി മലയാളി കുവൈറ്റിൽ അന്തരിച്ചു