ഗൾഫിൽ നിന്ന് വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമം; മലയാളി യുവാവ് പിടിയിൽ

യുഎഇയിൽ നിന്ന് കരിപ്പൂർ വിമാനത്താവളം വഴി വൻ സ്വർണ്ണം കടത്താൻ ശ്രമിച്ച മലയാളി യുവാവ് പൊലീസിൻ്റെ പിടിയിലായി. ചൊവഴ്ച രാവിലെ ദുബായിൽ നിന്ന് ഇൻഡി​ഗോ വിമാനത്തിലെത്തിയ താമരശ്ശേരി സ്വദേശി സഹീഹുൽ മിസ്ഫർ (29) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 26 ലക്ഷം രൂപ വില വരുന്ന 340 ഗ്രാം സ്വർണ്ണമിശ്രിതമാണ് പൊലീസ് പിടിച്ചെടുത്തത്. ജീന്‍സിൻ്റെ രണ്ടു … Continue reading ഗൾഫിൽ നിന്ന് വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമം; മലയാളി യുവാവ് പിടിയിൽ