യജമാനനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മാരകമായി പരുക്കേറ്റ കുതിര ഗുരുതരാവസ്ഥയിൽ, പ്രതിയെ തേടി കുവൈറ്റ് പൊലീസ്

കുവൈറ്റിൽ തന്റെ ഉടമയ്ക്ക് നേരെ ഉണ്ടായ കൊലപാതക ശ്രമം തടയാൻ ശ്രമിച്ച കുതിരയെ അതിക്രൂരമായി കുത്തിപരുക്കേൽപ്പിച്ച് അക്രമി. കുതിര ട്രാക്കിൽ വെച്ച് അജ്ഞാതനായ ഒരാൾ കുതിരയെ പലതവണ കുത്തിയിട്ട് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. കുവൈത്ത് ഇക്വസ്ട്രിയൻ ട്രാക്കിൽ വച്ചാണ് കഴിഞ്ഞ ദിവസം അജ്ഞാതൻ കുതിരയെ മാരകമായി കുത്തിപരുക്കേൽപ്പിച്ചത്. അക്രമിക്കെതിരെ നടപടി ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ കുതിരപ്രേമികളുടെയും മൃഗസ്നേഹികളുടെയും … Continue reading യജമാനനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മാരകമായി പരുക്കേറ്റ കുതിര ഗുരുതരാവസ്ഥയിൽ, പ്രതിയെ തേടി കുവൈറ്റ് പൊലീസ്