കുവൈറ്റിൽ ഈദുൽ ഫിത്തർ അവധി 9 ദിവസം നൽകാൻ ആലോചന

കുവൈറ്റിൽ സർക്കാർ പൊതുമേഖല സ്ഥാപനങ്ങൾക്ക് 9 ദിവസത്തെ അവധി നൽകാൻ ആലോചന. ശവ്വാൽ മാസപ്പിറവി ദൃശ്യമായാൽ മാർച്ച് 30 നോ ,അല്ലെങ്കിൽ 30 ദിവസത്തെ വൃതം പൂർത്തിയാക്കി മാർച്ച് 31നോ ആകും ഇത്തവണ ഈദുൽ ഫിത്തർ. മാർച്ച് 28,29 വാരാന്ത്യം ആയതിനാൽ മാർച്ച് 30 മുതൽ ഏപ്രിൽ 3 വ്യാഴാഴ്ച വരെ അവധി നൽകാൻ ആണ് … Continue reading കുവൈറ്റിൽ ഈദുൽ ഫിത്തർ അവധി 9 ദിവസം നൽകാൻ ആലോചന