പള്ളികൾ വാണിജ്യ പരസ്യങ്ങൾക്കായി ഉപയോഗിക്കരുത്, വിലക്കേർപ്പെടുത്തി കുവൈത്ത് ഇസ്ലാമികകാര്യ മന്ത്രാലയം

ഏതെങ്കിലും ഉൽപ്പന്നമോ വാണിജ്യ വസ്തുവോ പരസ്യം ചെയ്യുന്നതിന് പള്ളികൾ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് മന്ത്രാലയത്തിൻറെ ഇഫ്താ അതോറിറ്റി പുറപ്പെടുവിച്ച ഫത്വ പാലിക്കാൻ ഇമാമുമാരോടും മുഅദ്ദിനുകളോടും ആവശ്യപ്പെട്ട് ഇസ്ലാമിക കാര്യ മന്ത്രാലയം. ഇഫ്താ, ശരീഅത്ത് ഗവേഷണ വിഭാഗത്തിന് കീഴിലുള്ള ഇഫ്താ അതോറിറ്റിയുടെ പൊതു കാര്യ സമിതി പുറപ്പെടുവിച്ച ഫത്വ പാലിക്കേണ്ടതിൻ്റെ പ്രാധാന്യം മന്ത്രാലയത്തിലെ പള്ളികളുടെ വിഭാഗം ആവർത്തിച്ചു.ലാഭം ലക്ഷ്യമിട്ടുള്ള … Continue reading പള്ളികൾ വാണിജ്യ പരസ്യങ്ങൾക്കായി ഉപയോഗിക്കരുത്, വിലക്കേർപ്പെടുത്തി കുവൈത്ത് ഇസ്ലാമികകാര്യ മന്ത്രാലയം