കുവൈറ്റിൽ കോടതി അറിയിപ്പുകൾ, വിധികൾ, ജുഡീഷ്യൽ ഉത്തരവുകൾ എന്നിവ നൽകുന്നതിന് പുതിയ നടപടിക്രമം

കേസ് സ്റ്റേറ്റ്‌മെന്റുകൾ, വിധികൾ, ജുഡീഷ്യൽ ഉത്തരവുകൾ എന്നിവയുൾപ്പെടെ കോടതി അറിയിപ്പുകൾ നൽകുന്നതിനുള്ള പുതിയ ഇലക്ട്രോണിക് രീതികൾക്ക് നീതിന്യായ മന്ത്രി നാസർ അൽ-സുമൈത് അംഗീകാരം നൽകി. ഇതിന് കീഴിൽ, എല്ലാ അറിയിപ്പുകളും ഹവിയാത്തി (കുവൈത്ത് മൊബൈൽ ഐഡി), സഹേൽ, സഹേൽ ബിസിനസ് ആപ്പുകൾ, പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനിൽ രജിസ്റ്റർ ചെയ്ത ഇമെയിലുകൾ, വെബ് സേവനങ്ങൾ, … Continue reading കുവൈറ്റിൽ കോടതി അറിയിപ്പുകൾ, വിധികൾ, ജുഡീഷ്യൽ ഉത്തരവുകൾ എന്നിവ നൽകുന്നതിന് പുതിയ നടപടിക്രമം