കുവൈറ്റ് വഴിയുള്ള യാത്രക്കാർക്ക് സന്തോഷ വാർത്ത; പുതിയ ടൂറിസ്റ്റ് ട്രാന്‍സിറ്റ് വിസ ഏർപ്പെടുത്തുന്നു

കുവൈറ്റിലെ ടൂറിസം മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി കുവൈത്ത് പുതിയ ടൂറിസ്റ്റ് ട്രാന്‍സിറ്റ് വിസാ സംവിധാനം നടപ്പിലാക്കാന്‍ ആലോചിക്കുന്നു. ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ വന്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ടൂറിസം രംഗത്ത് ലഭിച്ച പുതിയ ഉണര്‍വ് നിലനിര്‍ത്തുന്നതിനും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ടൂറിസത്തിന്റെ പങ്ക് വര്‍ധിപ്പിക്കുന്നതിനുമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഇത്തരമൊരു ആലോചന. Display Advertisement 1 പുതിയ … Continue reading കുവൈറ്റ് വഴിയുള്ള യാത്രക്കാർക്ക് സന്തോഷ വാർത്ത; പുതിയ ടൂറിസ്റ്റ് ട്രാന്‍സിറ്റ് വിസ ഏർപ്പെടുത്തുന്നു