കടുത്ത നടപടി; മലയാളികൾക്ക് നൽകിയ ദുരിതയാത്രയ്ക്ക് കുവൈത്ത് എയർവേയ്‌സ് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

ഡോക്ടർ ദമ്പതികൾക്ക് കുവൈത്ത് എയർവേയ്‌സിൽ നേരിട്ട ദുരിത യാത്രക്ക് പകരമായി ജില്ലാ ഉപഭോക്തൃ കമ്മീഷൻ 10 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു. വളാഞ്ചേരി സ്വദേശികളായ ഡോ. എൻ.എം മുജീബ് റഹ്‌മാൻ, ഡോ. സി.എം ഷക്കീല എന്നിവർ നൽകിയ പരാതിയിലാണ് നടപടി. 2023 നവംബർ 30നും ഡിസംബർ പത്തിനുമാണ് പരാതിക്കിടയാക്കിയ സംഭവം. 2023 നവംബർ 30ന് കൊച്ചിയിൽ … Continue reading കടുത്ത നടപടി; മലയാളികൾക്ക് നൽകിയ ദുരിതയാത്രയ്ക്ക് കുവൈത്ത് എയർവേയ്‌സ് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം