പ്രവാസികളടക്കം വിദേശയാത്ര നടത്തുന്നവര്‍ക്ക് എയര്‍പോര്‍ട്ടിലെ ‘ഈ സേവനം’ ഉപകാരപ്രദമാകും

വിമാനം വൈകുന്ന സന്ദര്‍ഭങ്ങളിലോ നേരത്തെ എത്തിയതിനാലോ വിമാനത്താവളങ്ങളില്‍ ഏറെ നേരം കാത്തിരിക്കേണ്ടി വന്നിട്ടുണ്ടോ, ആ സാഹചര്യങ്ങളില്‍ പുറത്തേക്കൊന്ന് കറങ്ങിവരാന്‍ തോന്നിയിട്ടുണ്ടോ, അപ്പോള്‍ ബാഗ് ഒരു തടസ്സമായോക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ വിമാനത്താവളങ്ങളിലെ ക്ലോക്ക് റൂമുകള്‍ ഉപയോഗപ്രദമാകും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെ ലോകത്തെ പ്രമുഖ വിമാനത്താവളങ്ങളിലെല്ലാം യാത്രികര്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ സഹായമാകുന്ന ക്ലോക്ക് റൂം സേവനം നല്‍കുന്നുണ്ട്. … Continue reading പ്രവാസികളടക്കം വിദേശയാത്ര നടത്തുന്നവര്‍ക്ക് എയര്‍പോര്‍ട്ടിലെ ‘ഈ സേവനം’ ഉപകാരപ്രദമാകും