കുവൈത്തി കറൻസിയുടെ അഞ്ചാമത്തെ പതിപ്പ് മാറ്റാനുള്ള സമയപരിധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കി

കുവൈത്തി കറൻസിയുടെ അഞ്ചാമത്തെ പതിപ്പ് മാറ്റി ലഭിക്കുന്നതിനുള്ള അന്തിമ സമയപരിധി ഏപ്രിൽ 18 ന് അവസാനിക്കും. കുവൈത്ത് സെൻട്രൽ ബാങ്ക് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. സെൻട്രൽ ബാങ്ക് കെട്ടിടത്തിലെ ബാങ്കിംഗ് ഹാളിൽ നേരിട്ട് എത്തിയാണ് നോട്ടുകൾ കൈമാറ്റം ചെയ്യേണ്ടത്. ഇതിനായി വ്യക്തിഗത തിരിച്ചറിയൽ രേഖ ഹാജറാക്കുകയും ബന്ധപ്പെട്ട ഫോം പൂരിപ്പിച്ചു നൽകുകയും വേണം. റമദാൻ മാസത്തിൽ … Continue reading കുവൈത്തി കറൻസിയുടെ അഞ്ചാമത്തെ പതിപ്പ് മാറ്റാനുള്ള സമയപരിധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കി