കുവൈറ്റിൽ സ്വകാര്യ മേഖലയിൽ മുൻപന്തിയിൽ ഇന്ത്യക്കാർ
സെന്‍ട്രല്‍ അഡ്മിനിസ്ട്രേഷന് ഓഫ് സ്റ്റാറ്റിസ്റ്റിക്കല്‍ വിഭാഗം പുറത്തിറക്കിയ ലേബര്‍ റിപ്പോര്‍ട്ട് പ്രകാരം കുവൈറ്റിൽ സ്വകാര്യ മേഖലയിൽ കൂടുതലും ഇന്ത്യക്കാർ എന്ന് കണക്കുകൾ. 2024-ല്‍ 80,000 ജീവനക്കാരുടെ വര്‍ധനവ് ആണുള്ളത്. സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ അടക്കം 21,87,460 ജീവനക്കാരാണുള്ളത്. 79.4 ശതമാനവും പ്രവാസികളാണ്. ഇന്ത്യക്കാരാണ് ഇതിൽ കൂടുതലും. പ്രധാനപ്പെട്ട പത്ത് രാജ്യങ്ങളിലുള്ളവരുടെ പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്.ഇന്ത്യക്കാര്‍ 2023-ല്‍ … Continue reading കുവൈറ്റിൽ സ്വകാര്യ മേഖലയിൽ മുൻപന്തിയിൽ ഇന്ത്യക്കാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed