ഏഴ് വർഷം അനധികൃതമായി താമസിച്ചു, പ്രവാസി കുവൈത്തിൽ പിടിയിൽ

കുവൈത്തിലെ താമസ നിയമങ്ങൾ ലംഘിച്ച പ്രവാസിക്ക് ഒരു വർഷം തടവ്. 2018 മുതൽ ഇയാൾ താമസ നിയമങ്ങൾ ലംഘിച്ചുവെന്ന് കണ്ടെത്തി. മറ്റുള്ളവരുടെ സിവിൽ ഐഡി കാർഡുകൾ ഉൾപ്പെടെ വ്യാജ തിരിച്ചറിയൽ രേഖകൾ ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തി. ഒറിജിനൽ ഫോട്ടോകൾ മാറ്റി സ്വന്തം ഫോട്ടോകൾ പതിപ്പിച്ച നിലയിലായിരുന്നു അവ.അറസ്റ്റ് ചെയ്യുമ്പോൾ വ്യാജ കരാറുകളും ഇയാളുടെ പക്കലുണ്ടായിരുന്നു. … Continue reading ഏഴ് വർഷം അനധികൃതമായി താമസിച്ചു, പ്രവാസി കുവൈത്തിൽ പിടിയിൽ