കുവൈത്തിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ട്, റോഡ് ശുചീകരണ പ്രവൃത്തികൾ സജീവം

കഴിഞ്ഞ ദിവസങ്ങളിൽ കുവൈത്തിൽ ലഭിച്ചത് കനത്ത മഴയെന്നും രാജ്യത്തുടനീളം വ്യത്യസ്ത അളവിലാണ് മഴ ലഭിച്ചതെന്നും കാലാവസ്ഥ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു. കനത്തെ മഴയെ തുടർന്ന് വിവിധ ഇടങ്ങളിൽ വെള്ളക്കെട്ടുകൾ രൂപം കൊണ്ടിരിക്കുകയാണ്. ഇത് നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയിരിക്കുന്നത് സബാഹ് അൽ … Continue reading കുവൈത്തിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ട്, റോഡ് ശുചീകരണ പ്രവൃത്തികൾ സജീവം