കുവൈത്തിൽ ജീവപര്യന്തം തടവ് ശിക്ഷയുടെ കാലാവധിയിൽ മാറ്റം; ഇത്ര വർഷമായി പരിമിതപ്പെടുത്തുവാൻ തീരുമാനം

കുവൈത്തിൽ ജീവപര്യന്തം തടവ് ശിക്ഷയുടെ കാലാവധി 20 വർഷമായി പരിമിതപ്പെടുത്തുവാൻ തീരുമാനിച്ചു. അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമദ് അൽ സബാഹിന്റെ നിർദേശ പ്രകാരം ആക്റ്റിങ് പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് ആണ് ഇത് സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്.ഇതിന്റെ അടിസ്ഥാനത്തിൽ 20 വർഷക്കാലം തടവ് ശിക്ഷ പൂർത്തിയാക്കിയ … Continue reading കുവൈത്തിൽ ജീവപര്യന്തം തടവ് ശിക്ഷയുടെ കാലാവധിയിൽ മാറ്റം; ഇത്ര വർഷമായി പരിമിതപ്പെടുത്തുവാൻ തീരുമാനം