കുവൈറ്റിൽ ജീവപര്യന്തം ഇനി ജീവിതാവസാനം വരെയല്ല; നിയമത്തിൽ പരിഷ്കരണം

കുവൈറ്റിലെ ജയിൽ നിയമങ്ങളിൽ പരിഷ്കരണം. ജീവപര്യന്തം തടവ് ശിക്ഷ 20 വർഷമാക്കി നിജപ്പെടുത്തുവാനാണ് പുതിയ തീരുമാനം. അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിന്റെ നിർദ്ദേശപ്രകാരം ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹാണ് തീരുമാനം പ്രഖ്യാപിച്ചത്. സെൻട്രൽ ജയിലിലെത്തി വെള്ളിയാഴ്ച തടവുകാർക്കും അവരുടെ … Continue reading കുവൈറ്റിൽ ജീവപര്യന്തം ഇനി ജീവിതാവസാനം വരെയല്ല; നിയമത്തിൽ പരിഷ്കരണം