കുവൈറ്റിൽ വനിതാ ഡോക്ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കാറുമായി മുങ്ങിയ പ്രതി പിടിയിൽ

കുവൈറ്റിൽ വനിതാ ഡോക്ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്ത പ്രതിയെ പിടികൂടി പോലീസ്. കഴിഞ്ഞ ദിവസം ഷുവൈഖ് അഡ്മിനിസ്ട്രേറ്റീവ് മേഖലയിലെ ഷോപ്പിങ് മാളിലെ പാർക്കിങ്ങിൽ വച്ചാണ് സർക്കാർ ആശുപത്രിയിലെ ഡോക്ടറുടെ കാർ കവർന്നത്. 50 വയസ്സുകാരിയായ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറുടെ കാറാണ് അക്രമി കവർന്നത്. ഡേക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അല്‍ ഷാമിയ പൊലീസ് കേസെടുത്തിരുന്നു. … Continue reading കുവൈറ്റിൽ വനിതാ ഡോക്ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കാറുമായി മുങ്ങിയ പ്രതി പിടിയിൽ