കുവൈറ്റിൽ ഹൃദയാഘാതമുണ്ടായ മൂന്ന് വയസുകാരിയുടെ ജീവൻ രക്ഷിച്ച് വിഎ ഇസിഎംഒ സാങ്കേതികവിദ്യ

കുവൈറ്റിൽ ഹൃദയാഘാതമുണ്ടായ മൂന്ന് വയസുകാരിയുടെ ജീവൻ രക്ഷിച്ച് വിഎ ഇസിഎംഒ സാങ്കേതികവിദ്യ. നെഞ്ചുരോഗ ആശുപത്രിയിലെ മെഡിക്കൽ സംഘംമാണ് കുട്ടിയെ രക്ഷിച്ചത്. ഹൃദയമിടിപ്പ് പുനഃസ്ഥാപിക്കുന്നതിനും കുട്ടിയുടെ അവസ്ഥ സ്ഥിരപ്പെടുത്തുന്നതിനും ഈ സാങ്കേതിക വിദ്യ സഹായിച്ചു. വിദ​ഗ്ധ പരിചരണത്തിന് ശേഷം കുട്ടിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.പെൺകുട്ടിക്ക് ഹൃദയപേശികളുടെ കഠിനമായ വീക്കവും വെൻട്രിക്കുലാർ ടാക്കിക്കാർഡിയയും ഉണ്ടായിരുന്നുവെന്ന് നെഞ്ചുരോഗ ആശുപത്രിയിലെ … Continue reading കുവൈറ്റിൽ ഹൃദയാഘാതമുണ്ടായ മൂന്ന് വയസുകാരിയുടെ ജീവൻ രക്ഷിച്ച് വിഎ ഇസിഎംഒ സാങ്കേതികവിദ്യ