കുവൈറ്റിൽ 1.75 ദശലക്ഷം പേർ കടബാധ്യതയുള്ളവർ: കണക്കുകൾ ഇങ്ങനെ

കുവൈത്തിൽ സ്വദേശികളും വിദേശികളും ഉൾപ്പെടെ 1.75 ദശലക്ഷം പേർ കടബാധ്യതയുള്ളവരാണെന് റിപ്പോർട്ട്. ഇവരിൽ ഭൂരിഭാഗം പേരും വ്യക്തിഗത വായ്പകളോ , ഭവന വായ്പകളോ അല്ലെങ്കിൽ , ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വായ്പ എടുത്തവരോ ആണെന്നും ബാങ്കിംഗ് മേഖലയിൽ നിന്നും ലഭിച്ച സ്ഥിതിവിവര കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ സാമ്പത്തികപ്രവർത്തനങ്ങളുമായി വായ്പാ സംവിധാനം എത്രത്തോളം ബന്ധപ്പെട്ടുകിടുക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനകളാണ് … Continue reading കുവൈറ്റിൽ 1.75 ദശലക്ഷം പേർ കടബാധ്യതയുള്ളവർ: കണക്കുകൾ ഇങ്ങനെ