കുവൈറ്റിൽ കെട്ടിടങ്ങൾ സ്വന്തമാക്കാൻ ആഗ്രഹം ഉണ്ടോ? എങ്കിൽ ഇതാ സുവർണാവസരം; ചട്ടങ്ങളിലെ ഇളവുകൾ വിശദമായി പരിശോധിക്കാം

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ യുഎഇയുടെ പാത പിന്തുടരാന്‍ കുവൈത്ത് സര്‍ക്കാരും. വിദേശികള്‍ക്ക് കെട്ടിടങ്ങള്‍ സ്വന്തമാക്കാന്‍ അനുമതി നല്‍കുന്ന പുതിയ ചട്ടത്തിന് കുവൈത്ത് സര്‍ക്കാര്‍ അംഗീകാരം നല്‍കി. കുവൈത്ത് പൗരന്‍മാര്‍ക്ക് അല്ലാതെ രാജ്യത്ത് കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം നല്‍കില്ലെന്ന 1979 ലെ നിയമമാണ് സര്‍ക്കാര്‍ ഭേദഗതി ചെയ്തിരിക്കുന്നത്. യുഎഇ വര്‍ഷങ്ങള്‍ക്ക് മുമ്പെ വിദേശികള്‍ക്ക് സ്വത്ത് ഉടമാവകാശത്തിന് അനുമതി നല്‍കിയിരുന്നു. … Continue reading കുവൈറ്റിൽ കെട്ടിടങ്ങൾ സ്വന്തമാക്കാൻ ആഗ്രഹം ഉണ്ടോ? എങ്കിൽ ഇതാ സുവർണാവസരം; ചട്ടങ്ങളിലെ ഇളവുകൾ വിശദമായി പരിശോധിക്കാം