മിഡിൽ ഈസ്റ്റിലെ ആദ്യ എഐ ഡാറ്റ സെന്‍റർ കുവൈത്തിന് സ്വന്തം; മൈക്രോസോഫ്റ്റുമായി കരാറിൽ ഒപ്പിട്ടു

കുവൈത്ത് സർക്കാരും മൈക്രോസോഫ്റ്റും തമ്മിൽ ഒരു സംയുക്ത കരാർ ഒപ്പുവെച്ചതായി കമ്മ്യൂണിക്കേഷൻസ് സ്റ്റേറ്റ് മന്ത്രി ഒമർ അൽ ഒമർ അറിയിച്ചു. ഇതിലൂടെ മിഡിൽ ഈസ്റ്റിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതിക വിദ്യ പിന്തുണയ്ക്കുന്ന ആദ്യത്തെ ഡാറ്റാ സെൻ്റർ കുവൈത്തിന് സ്വന്തമാകും. അമീറിൻ്റെയും കിരീടാവകാശിയുടെയും ഉന്നതമായ നിർദ്ദേശങ്ങൾക്കും പ്രധാനമന്ത്രിയുടെ തുടർച്ചയായ നിരീക്ഷണത്തിനും കീഴിൽ വന്ന ഒരു സുപ്രധാന ചുവടുവെപ്പാണിതെന്ന് … Continue reading മിഡിൽ ഈസ്റ്റിലെ ആദ്യ എഐ ഡാറ്റ സെന്‍റർ കുവൈത്തിന് സ്വന്തം; മൈക്രോസോഫ്റ്റുമായി കരാറിൽ ഒപ്പിട്ടു