കുവൈറ്റിൽ ലഹരിമരുന്ന് കേസിൽ പ്രവാസി ദമ്പതികള്‍ക്ക് 15 വര്‍ഷം തടവ്

കുവൈറ്റിൽ ലഹരിമരുന്ന് കേസിൽ പ്രവാസി ദമ്പതികൾ പിടിയിലായി. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്‌സിക്യൂഷന്‍ ഓഫ് ജഡ്ജ്‌മെന്റ് ആണ് ഇവരെ കോടതിവിധിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തത്. ഇവർക്ക് 15 വര്ഷം തടവും വിധിച്ചു. ഇരുവരെയും സെന്‍ട്രല്‍ ജയിലിലേക്ക് ശിക്ഷയ്ക്ക് മാറ്റിയിട്ടുണ്ട്. കേസില്‍ ഇവരുടെ ശിക്ഷ കഴിഞ്ഞ ആഴ്ചയാണ് കോടതി പുറപ്പെടുവിച്ചത്. തുടര്‍ന്ന്, ക്രിമിനല്‍ എക്‌സിക്യൂഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ … Continue reading കുവൈറ്റിൽ ലഹരിമരുന്ന് കേസിൽ പ്രവാസി ദമ്പതികള്‍ക്ക് 15 വര്‍ഷം തടവ്