വണ്ണം കുറയ്ക്കാന്‍ നിങ്ങൾ ഈ ബ്രേക്ക്ഫാസ്റ്റ് കഴിക്കാറുണ്ടോ? എങ്കിൽ പ്രശ്നമെന്ന് വിദഗ്ധര്‍

നമ്മള്‍ മലയാളികള്‍ ഇഡ്ഡലിയോ പുട്ടോ ദോശയോ പോലുള്ള അരിഭക്ഷണങ്ങളാണ് പ്രഭാതഭക്ഷണമായി രാവിലെ മിക്കവാറും കഴിക്കുന്നത്. പക്ഷേ വണ്ണം കുറയ്ക്കാന്‍ അരിഭക്ഷണം കുറയ്ക്കണമെന്ന ഉപദേശത്തില്‍ അവരത് മാറ്റി ഗോതമ്പോ ഓട്‌സോ ബ്രെഡ് ടോസ്‌റ്റോ ഒക്കെ ആക്കാറുണ്ട്. പക്ഷേ വണ്ണം കുറയ്ക്കാന്‍ പ്രഭാതഭക്ഷണം മാറ്റിപ്പിടിക്കാന്‍ ആലോചിക്കുന്നവര്‍ കൂടുതല്‍ പോഷകസമ്പുഷ്ടമായ ആഹാരം തന്നെ പരിഗണിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ആ പ്രിയ … Continue reading വണ്ണം കുറയ്ക്കാന്‍ നിങ്ങൾ ഈ ബ്രേക്ക്ഫാസ്റ്റ് കഴിക്കാറുണ്ടോ? എങ്കിൽ പ്രശ്നമെന്ന് വിദഗ്ധര്‍