15 വർഷമായി വിദേശ രാജ്യത്ത്; കുവൈറ്റിൽ മുഴുവൻ ശമ്പളവും കൈപ്പറ്റിയ ഡോക്ടർക്ക് തടവും, പിഴയും

കുവൈറ്റിൽ ഡോക്ടറായിരിക്കവേ വിദേശത്തേയ്ക്ക് പോയി പിന്നീട് നീണ്ട 15 വർഷം അവിടെ ആയിരുന്നിട്ടും മുഴുവൻ ശമ്പളവും കൈപ്പറ്റിയ ഡോക്ടർക്ക് തടവും പിഴയും. കുവൈറ്റിൽ മാനസികാരോഗ്യ ഡോക്ടർക്ക് ആണ് ക്രിമിനൽ കോടതി അഞ്ച് വർഷം തടവും 10 ലക്ഷം കുവൈത്തി ദിനാർ പിഴയും വിധിച്ചത്. ഡോക്ടർ 15 വർഷമായി രാജ്യത്തിന് പുറത്തായതിനാൽ ജോലിക്ക് ഹാജരായിരുന്നില്ല. എന്നിട്ടും മന്ത്രാലയത്തിലെ … Continue reading 15 വർഷമായി വിദേശ രാജ്യത്ത്; കുവൈറ്റിൽ മുഴുവൻ ശമ്പളവും കൈപ്പറ്റിയ ഡോക്ടർക്ക് തടവും, പിഴയും