കുവൈറ്റിൽ 3 ഉൾപ്പെടെ 54 ഇന്ത്യക്കാർക്ക് വധശിക്ഷ വിധിച്ച് വിദേശ കോടതികൾ

കുവൈറ്റിൽ 3 പേർ ഉൾപ്പെടെ 54 ഇന്ത്യക്കാർക്ക് വിദേശ കോടതികൾ വധശിക്ഷ വിധിച്ചതായി റിപ്പോർട്ട്. യുഎഇയിൽ 29, ഖത്തറിൽ ഒരാൾ, സൗദി അറേബ്യയിൽ 12 ഇന്ത്യക്കാരെയും വധശിക്ഷയ്ക്ക് വിധിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ഇന്ത്യക്കാർക്ക് ശിക്ഷ ഒഴിവാക്കാൻ എംബസികൾ അടക്കം എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ഇവർക്ക് വേണ്ട നിയമസഹായവും നൽകി വരുന്നുണ്ട്. രാജ്യസഭാ എംപി … Continue reading കുവൈറ്റിൽ 3 ഉൾപ്പെടെ 54 ഇന്ത്യക്കാർക്ക് വധശിക്ഷ വിധിച്ച് വിദേശ കോടതികൾ