പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. മുണ്ടക്കയം വേലനിലത്ത് നെന്മണി വെച്ചൂര്‍ വീട്ടില്‍ ജോസഫ് വര്‍ഗീസ് 56 (രാരിച്ചന്‍) ആണ് അന്തരിച്ചത്. രോഗബാധിതനായി ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകുന്നേരമാണ് മരിച്ചത്. … Continue reading പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി