പ്രധാന അറിയിപ്പ്; കുവൈത്തിൽ സഹേൽ ആപ്പിന്റെ സേവനം ഇന്ന് രാത്രി മുതൽ നിർത്തി വെക്കും
കുവൈത്തിലെ സർക്കാർ സേവനങ്ങൾക്കായുള്ള ഏകീകൃത സംവിധാനമായ സാഹൽ ആപ്പിന്റെ പ്രവർത്തനം ഇന്ന് ( മാർച്ച് 5 ബുധൻ ) രാത്രി 11: 30 മുതൽ നിർത്തി വെക്കും. അറ്റ കുറ്റപണികളുടെ ഭാഗമായാണ് സേവനം നിർത്തി വെക്കുന്നത്. ഇത് സംബന്ധിച്ച് ഉപഭോക്താക്കൾക്ക് സന്ദേശം നൽകിയതായി അധികൃതർ വ്യക്തമാക്കി.എന്നാൽ സാങ്കേതിക തകരാർ മൂലം പലർക്കും മെസ്സേജ് തുറക്കുവാനും ഉള്ളടക്കം … Continue reading പ്രധാന അറിയിപ്പ്; കുവൈത്തിൽ സഹേൽ ആപ്പിന്റെ സേവനം ഇന്ന് രാത്രി മുതൽ നിർത്തി വെക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed