കുവൈത്തിൽ പള്ളികളിലെ പണപ്പിരിവിന് കർശന നിരോധനം

കുവൈത്തിൽ പള്ളികൾ കേന്ദീകരിച്ചു പണപ്പിരിവ് നടത്തുന്നതിനുള്ള നിരോധനം കർശനമാക്കി.മതകാര്യ മന്ത്രാലയമാണ് ഇമാമുമാർക്ക് ഇത് സംബന്ധിച്ച കർശന നിർദേശം നൽകിയിരിക്കുന്നത്. ഏതെങ്കിലും ചാരിറ്റബിൾ പദ്ധതിക്ക് വേണ്ടി സംഭാവന ശേഖരിക്കുന്നതിന് … Continue reading കുവൈത്തിൽ പള്ളികളിലെ പണപ്പിരിവിന് കർശന നിരോധനം