ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്കും രക്ഷയില്ല: കുവൈത്തിലെ പുതിയ തട്ടിപ്പ് ഇങ്ങനെ

കുവൈത്തിൽ ഉപഭോക്താകളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് കൊണ്ട് പുതിയ രീതിയിലുള്ള സൈബർ തട്ടിപ്പ് നടക്കുന്നതായി പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു. ഇറ്റലി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സൈബർ തട്ടിപ്പ് സംഘമാണ് കുവൈത്തിലെ നിരവധി ഉപഭോക്താക്കളെ ഇരയാക്കിയിരിക്കുന്നത്.പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു കൊണ്ട് ഉപയോക്താകളുടെ ക്രെഡിറ്റ്‌ കാർഡിന്റെ പകർപ്പ് നിർമ്മിച്ചാണ് അകൗണ്ടുകളിൽ നിന്നും നേരിട്ട് പണം കവരുന്നത്..വിവിധ … Continue reading ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്കും രക്ഷയില്ല: കുവൈത്തിലെ പുതിയ തട്ടിപ്പ് ഇങ്ങനെ