കുവൈറ്റിൽ റമദാൻ മാസത്തിൽ പൊതുസ്ഥലത്ത് പകൽസമയത്ത് ഭക്ഷണം കഴിച്ചാൽ നടപടി

കുവൈറ്റിൽ വിശുദ്ധ റമദാൻ മാസത്തിൽ ന്യായമായ കാരണമില്ലാതെ പകൽ സമയത്ത് പൊതുസ്ഥലത്ത് ഭക്ഷണം കഴിക്കുക, കുടിക്കുക അല്ലെങ്കിൽ പുകവലിക്കുകയോ ചെയ്താൽ നടപടി. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയുള്ള നടപടിയുടെ ഭാഗമായാണിത്. … Continue reading കുവൈറ്റിൽ റമദാൻ മാസത്തിൽ പൊതുസ്ഥലത്ത് പകൽസമയത്ത് ഭക്ഷണം കഴിച്ചാൽ നടപടി