വൻതോതിൽ കുവൈറ്റിലേക്ക് ലഹരി കടത്താൻ ശ്രമം; പ്രവാസി അറസ്റ്റിൽ

കുവൈറ്റിലേക്ക് വൻതോതിൽ ലഹരി കടത്താൻ ശ്രമിച്ച പ്രവാസി അറസ്റ്റിൽ. കുവൈത്ത്–ഖത്തർ സുരക്ഷാ സേനകൾ ചേർന്നാണ് ഇയാളെ പിടികൂടിയത്. ജനറേറ്റര്‍ സ്‌പെയര്‍ പാര്‍ട്‌സിനുള്ളില്‍ ഒളിപ്പിച്ച 75,000 കാപ്റ്റഗണ്‍ ഗുളികകളുമായാണ് സിറിയൻ സ്വദേശി അറസ്റ്റിലായത്. കുവൈത്ത് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ജനറൽ വകുപ്പ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒരു യൂറോപ്യന്‍ രാജ്യത്ത് നിന്ന് ഗള്‍ഫ് മേഖലയിലേക്ക് ഗണ്യമായ അളവില്‍ … Continue reading വൻതോതിൽ കുവൈറ്റിലേക്ക് ലഹരി കടത്താൻ ശ്രമം; പ്രവാസി അറസ്റ്റിൽ