കൊലപ്പെടുത്തിയ ശേഷം ഭാര്യയുടെ വേഷം ധരിച്ച് നടന്ന് ഭർത്താവ്; വിദേശത്ത് മൃതദേഹം കണ്ടെത്തിയത് 11 വർഷത്തിന് ശേഷം

നോർത്ത് യോർക്‌ഷറിൽ റോഡരികിൽ നിന്ന് കണ്ടെത്തിയ മൃതദേഹം പതിറ്റാണ്ടുകൾക്ക് മുൻപ് ഭർത്താവ് കൊലപ്പെടുത്തിയ സ്ത്രീയുടെയാണെന്ന സംശയവുമായി പൊലീസ്. നിലവിൽ കണ്ടെത്തിയത് ഭർത്താവ് കൊലപ്പെടുത്തിയ റാനിയ അലായെദയുടെ (25) മൃതദേഹമാണെന്നാണ് പൊലീസിന്റെ നിഗമനം.റാനിയ അലായെദിനെ 2013 ജൂണിൽ സൽഫോർഡിലെ ഫ്ലാറ്റിൽ വച്ചാണ് ഭർത്താവ് അഹമ്മദ് അൽ ഖത്തീബ് കൊലപ്പെടുത്തിയത്. ദുരഭിമാന കൊലപാതകമാണ് ഇതെന്ന് അന്ന് അന്വേഷക സംഘം … Continue reading കൊലപ്പെടുത്തിയ ശേഷം ഭാര്യയുടെ വേഷം ധരിച്ച് നടന്ന് ഭർത്താവ്; വിദേശത്ത് മൃതദേഹം കണ്ടെത്തിയത് 11 വർഷത്തിന് ശേഷം