ലോകത്തിലെ ഏറ്റവും മികച്ച 20 വിമാന കമ്പനികളുടെ പട്ടികയിൽ കുവൈത്ത് എയർവേയ്സ്

ലോകത്തിലെ ഏറ്റവും മികച്ച 20 വിമാന കമ്പനികളുടെ പട്ടികയിൽ കുവൈത്തിന്റെ ഔദ്യോഗിക വിമാന കമ്പനിയായ കുവൈത്ത് എയർവേയ്സ് ഇടം പിടിച്ചു. ലോകത്തിലെ ഏറ്റവും മികച്ചതും മോശം പ്രകടനം കാഴ്ച വയ്ക്കുന്നതുമായ എയർലൈനുകൾക്കായി “എയർഹെൽപ്” വെബ്സൈറ്റ് പുറത്തിറക്കിയ വാർഷിക റിപ്പോർട്ട് പ്രകാരമാണ് കുവൈത്ത് എയർ വെയ്സ് ഈ നേട്ടം കൈവരിച്ചത്. 109 അന്താരാഷ്ട്ര എയർലൈൻസ് കമ്പനികളുടെ പ്രകടനം … Continue reading ലോകത്തിലെ ഏറ്റവും മികച്ച 20 വിമാന കമ്പനികളുടെ പട്ടികയിൽ കുവൈത്ത് എയർവേയ്സ്