കത്തി കാട്ടി ഭീഷണിപ്പെടുത്തി; കുവൈറ്റിൽ വനിതാ ഡോക്ടറുടെ കാര്‍ തട്ടിയെടുത്തു

കുവൈറ്റിൽ കത്തി കാട്ടി ഭീഷണിപ്പെടുത്തി വനിതാ ഡോക്ടറുടെ കാര്‍ തട്ടിയെടുത്തു. ഷോപ്പിങ് കഴി‍ഞ്ഞ് വരുന്നതിനിടെ ഷുവൈഖ് ഏരിയായിലാണ് സംഭവം. 50 വയസ്സുകാരിയായ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറുടെ കാറാണ് അക്രമി കവർന്നത്. ഡേക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അല്‍ ഷാമിയ പൊലീസ് കേസെടുത്തു. കാറിനെ സംബന്ധിച്ചുള്ള വിവരങ്ങളും ഡോക്ടര്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ക്യാപിറ്റല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കുറ്റകൃത്യം … Continue reading കത്തി കാട്ടി ഭീഷണിപ്പെടുത്തി; കുവൈറ്റിൽ വനിതാ ഡോക്ടറുടെ കാര്‍ തട്ടിയെടുത്തു