കുവൈത്തിൽ സുരക്ഷ ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ടു കൊണ്ട് സമീപിക്കുന്നവരോട് അവരുടെ ഐ ഡി കാർഡ് കാണിക്കാൻ നിർബന്ധമായും ആവശ്യപ്പെടണമെന്ന് ആഭ്യന്തര മന്ത്രാലയം പ്രവാസികളോട് ആവശ്യപ്പെട്ടു. പോലീസിന്റെഔദ്യോഗിക ചിഹ്‌നങ്ങൾ ഇല്ലാത്ത വാഹനങ്ങളിലും പോലീസ് യൂണിഫോമിൽ അല്ലാതെയും നിയോഗിക്കപ്പെടുന്ന സുരക്ഷാ ഉദ്യോഗസ്ഥർ അവരുടെ പേര് വിവരങ്ങളും , പദവിയും ഉൾപ്പെടെ രേഖപ്പെടുത്തിയ ഐ ഡി കാർഡുകൾ പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം ഉദ്യോഗസ്ഥരോട് … Continue reading കുവൈത്തിൽ സുരക്ഷ ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് ആളുകൾ സമീക്കുന്നുണ്ടോ, ഇങ്ങനെ ചെയ്യുക; മുന്നറിയിപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed