കുവൈത്തിൽ സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകരിൽ ഏറ്റവും കൂടുതൽ ഈ രാജ്യത്തുള്ളവർ
കുവൈത്തിൽ സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകരിൽ ഏറ്റവും അധികം പേർ ഈജിപ്തുകാർ. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 6527 ഈജിപ്ഷ്യൻ അധ്യാപകരാണ് രാജ്യത്തെ സ്വകാര്യ വിദ്യാലയങ്ങളിൽ ജോലി ചെയ്യുന്നത്. വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ സ്ഥിതി വിവര കണക്കുകളിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഈജിപ്തുകാർക്ക് തൊട്ടു പിന്നിൽ ഇന്ത്യൻ അധ്യാപകരാണ് രാജ്യത്തെ സ്വകാര്യ വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ … Continue reading കുവൈത്തിൽ സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകരിൽ ഏറ്റവും കൂടുതൽ ഈ രാജ്യത്തുള്ളവർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed