ലൈറ്റർ ഒളിപ്പിച്ചു കടത്തി, വിമാനയാത്രയ്ക്കിടെ ശുചിമുറിയിൽ പുകവലി; മലയാളി അറസ്റ്റിൽ
വിമാനയാത്രയ്ക്കിടെ ശുചിമുറിയിൽ കയറി സിഗരറ്റ് വളിച്ച മലയാളി അറസ്റ്റിൽ. ദമാമിൽനിന്ന് തിരുവനന്തപുരത്തേക്കു വന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണുസംഭവം ഉണ്ടായത്. ആലപ്പുഴ മാന്നാർ ഇരമത്തൂർ സ്വദേശിയായ 54കാരനെയാണ് അധികൃതർ പിടികൂടിയത്. വിമാനത്തിലേക്ക് ലൈറ്റർ ഒളിപ്പിച്ചു കടത്തിയ ശേഷം പുകവലിക്കുകയായിരുന്നു. ശുചിമുറിക്കുള്ളിൽ പുക ഉയർന്നതോടെ വിമാനത്തിലെ സുരക്ഷാഅലാം മുഴങ്ങുകയും യാത്രക്കാരനെ ജീവനക്കാർ പിടികൂടുകയുമായിരുന്നു. ഇയാളെ പിന്നീട് വലിയതുറ പൊലീസ് … Continue reading ലൈറ്റർ ഒളിപ്പിച്ചു കടത്തി, വിമാനയാത്രയ്ക്കിടെ ശുചിമുറിയിൽ പുകവലി; മലയാളി അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed