കുവൈത്തിലെ റമദാൻ വിപണി ചൂട് പിടിച്ചു. ഭക്ഷ്യ വിഭവങ്ങളുടെ വിലകൾ കുതിച്ചുയരുന്നു

റമദാൻ ഭക്ഷ്യവസ്തുക്കളുടെയും അവശ്യ സാധങ്ങളുടെയും വില കുത്തനെ ഉയരുന്നതായി റിപ്പോർട്ടുകൾ. പ്രധാനമായും ഇറച്ചി, മുട്ട, പാൽപദാർത്ഥങ്ങൾ, പച്ചക്കറികൾ തുടങ്ങിയവയുടെ വിലയിൽ കനത്ത വർദ്ധനവാണ് അനുഭവപ്പെടുന്നത്. ചില ഉൽപ്പന്നങ്ങൾക്ക് 20% – 30% വരെ വർദ്ധനയുണ്ടായതായി ഉപഭോക്താക്കൾ പറയുന്നു. വിലക്കയറ്റത്തിന് കാരണങ്ങൾ ആഗോള വിപണിയിലെ അനിശ്ചിതത്വം ഡോളറിന്റെ വിനിമയ നിരക്കിലെ ഉയർച്ച വിതരണ ശൃംഖലയിലെ തടസ്സങ്ങൾ റമദാനിനെത്തുടർന്നുള്ള … Continue reading കുവൈത്തിലെ റമദാൻ വിപണി ചൂട് പിടിച്ചു. ഭക്ഷ്യ വിഭവങ്ങളുടെ വിലകൾ കുതിച്ചുയരുന്നു