എയര്‍ലൈനുകളുടെ പുതിയ ടിക്കറ്റ് നിരക്ക് രീതി; ‘യാത്രക്കാരന്‍റെ ഭാരം’ നിര്‍ണായകം

എയര്‍ലൈനുകള്‍ പുതിയ ടിക്കറ്റ് നിരക്ക് രീതി നടപ്പാക്കുന്നതിന്‍റെ ഫലമായി അമേരിക്കന്‍ എയര്‍ലൈന്‍സിന്‍റെ നടപടി ശ്രദ്ധേയമാകുന്നു. വിമാനങ്ങളിലെ ഇന്ധനോപയോഗവും, മലിനീകരണകാരികളായ വാതകങ്ങളുടെ വിസര്‍ജ്ജനവും കുറയ്ക്കുന്നതിനായി യാത്രക്കാരുടെ ഭാരത്തിന് അനുസരിച്ച് ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിക്കണമെന്നാണ്. കഴിഞ്ഞ മൂന്ന് മാസത്തോളമായി ഫിന്‍ എയര്‍, ക്യാരി ഓണ്‍ ലഗേജിനോടൊപ്പം യാത്രക്കാരുടെ ഭാരവും ശേഖരിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. പരീക്ഷണാര്‍ഥമാണിത്. മറ്റൊരു വ്യത്യസ്ത പഠനത്തില്‍, … Continue reading എയര്‍ലൈനുകളുടെ പുതിയ ടിക്കറ്റ് നിരക്ക് രീതി; ‘യാത്രക്കാരന്‍റെ ഭാരം’ നിര്‍ണായകം