കുവൈറ്റിൽ ശു​ചീ​ക​ര​ണ കാ​മ്പ​യി​ൻ ​

കുവൈറ്റിൽ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ൾ​ കഴിഞ്ഞതോടെ രാ​ജ്യ​വ്യാ​പ​ക ശു​ചീ​ക​ര​ണ കാ​മ്പ​യി​ൽ ന​ട​ത്തി. ആഘോഷങ്ങൾ കഴിഞ്ഞതോടെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​യാ​ണ് ആ​രം​ഭി​ച്ച​ത്. രാ​ജ്യ​ത്തെ എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും ശു​ചീ​ക​ര​ണ സം​ഘ​ങ്ങ​ൾ വി​പു​ല​മാ​യ ഫീ​ൽ​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ തെ​രു​വു​ക​ളി​ലും രാ​ജ്യ​ത്തെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും മാ​ലി​ന്യ​ങ്ങ​ൾ ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​താ​യി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ദേ​ശീ​യ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത … Continue reading കുവൈറ്റിൽ ശു​ചീ​ക​ര​ണ കാ​മ്പ​യി​ൻ ​