കുവൈത്തിൽ ക്യാ​മ്പി​ങ് സീ​സ​ൺ അ​വ​സാ​ന​ത്തി​ലേ​ക്ക്

രാ​ജ്യ​ത്ത് ക്യാ​മ്പി​ങ് സീ​സ​ൺ മാ​ർ​ച്ച് 15 ന് ​അ​വ​സാ​നി​ക്കും. സ​മ​യ​പ​രി​ധി​ക്ക് മു​മ്പ് ക്യാ​മ്പു​ക​ൾ സ്വ​മേ​ധ​യാ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ക്യാ​മ്പ് ഉ​ട​മ​ക​ളോ​ട് കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി നി​ർ​ദേ​ശി​ച്ചു. മാ​ർ​ച്ച് 15 ന് ​ശേ​ഷം മ​രു​ഭൂ​മി​യി​ൽ ക്യാ​മ്പി​ങ് അ​നു​വ​ദി​ക്കി​ല്ല. നി​യ​മ​പ​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ക്യാ​മ്പ് ഉ​ട​മ​ക​ൾ അ​വ​രു​ടെ സൈ​റ്റു​ക​ൾ വൃ​ത്തി​യാ​ക്കു​ക​യും ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ക​യും വേ​ണം. 100 ദീ​നാ​റി​ന്റെ ഇ​ൻ​ഷു​റ​ൻ​സ് നി​ക്ഷേ​പം … Continue reading കുവൈത്തിൽ ക്യാ​മ്പി​ങ് സീ​സ​ൺ അ​വ​സാ​ന​ത്തി​ലേ​ക്ക്