റിട്ടയർമെന്റ് സമ്പാദ്യം പ്ലാൻ ചെയ്യുന്നുണ്ടോ?, അറിയാം നാലു ശതമാനം റൂൾ?; വിശദാംശങ്ങൾ ഇങ്ങനെ

റിട്ടയർമെന്റ് ലൈഫ് സമാധാനത്തോടെ ജീവിച്ച് തീർക്കാനായി ചെറുപ്പത്തിൽ തന്നെ സേവിങ് ആരംഭിക്കുന്നവരുടെ എണ്ണം വർധിച്ച് വരികയാണ്. വിരമിച്ചതിന് ശേഷമുള്ള സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുമ്പോൾ വെല്ലുവിളി ഇല്ലാതിരിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ സമ്പാദ്യശീലം നേരത്തെ തുടങ്ങുന്നത്. ഇത്തരത്തിൽ കൂട്ടിവെയ്ക്കുന്ന പണം വിരമിച്ച ശേഷം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നതും ഒരു പ്രധാന ചോദ്യമായി ഉയർന്നുവരുന്നുണ്ട്. ഈ ഒരു ചോദ്യത്തിന് … Continue reading റിട്ടയർമെന്റ് സമ്പാദ്യം പ്ലാൻ ചെയ്യുന്നുണ്ടോ?, അറിയാം നാലു ശതമാനം റൂൾ?; വിശദാംശങ്ങൾ ഇങ്ങനെ