അമിത ദേഷ്യവും ക്ഷമയില്ലായ്മയും സൗന്ദര്യം നശിപ്പിക്കും, ആയുസ്സും കുറയും; ഇക്കാര്യം നിങ്ങൾക്ക് അറിയാമോ

യുവതികൾ ശ്രദ്ധിക്കുക, നിങ്ങൾക്ക് ക്ഷമയില്ലെങ്കിൽ നിങ്ങളുടെ യുവത്വവും സൗന്ദര്യവും നശിക്കുമെന്ന് പഠന റിപ്പോർട്ട്. സ്ത്രീകളിലെ ക്ഷമയും ദേഷ്യവും സംബന്ധിച്ച കാര്യങ്ങളിൽ സിംഗപ്പൂർ നാഷണൽ സർവകലാശാലയാണ് പഠനം നടത്തിയത്. രസകരവും ഗൗരവവുമായ ഗവേഷണ റിപ്പോർട്ട് നാഷണൽ അക്കാദമി ഓഫ് സയൻസാണ് പുറത്തുവിട്ടിരിക്കുന്നത്. ചൈനയിലെ ആരോഗ്യമുള്ള 1,158 ബിരുദധാരികളായ യുവതികളിലാണ് ഡിലേ ഡിസ്‌കൗണ്ടിംഗ് വഴിയാണ് സർവകലാശാല പഠനം നടത്തിയത്. … Continue reading അമിത ദേഷ്യവും ക്ഷമയില്ലായ്മയും സൗന്ദര്യം നശിപ്പിക്കും, ആയുസ്സും കുറയും; ഇക്കാര്യം നിങ്ങൾക്ക് അറിയാമോ