കുവൈത്തിൽ ക​ന​ത്ത ത​ണു​പ്പ് തു​ട​രും; മഴ പെയ്യാനും സാധ്യത

രാ​ജ്യ​ത്ത് ക​ന​ത്ത ത​ണു​പ്പ് തു​ട​രും. ഒ​രാ​ഴ്ച​യാ​യി ക​ന​ത്ത ത​ണു​പ്പി​ന്റെ പി​ടി​യി​ലാ​ണ് രാ​ജ്യം. വെ​ള്ളി​യാ​ഴ്ച​യും ഇ​തേ നി​ല​തു​ട​രു​മെ​ന്ന് കു​വൈ​ത്ത് കാ​ലാ​വ​സ്ഥ വ​കു​പ്പ് ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ധേ​രാ​ർ അ​ൽ അ​ലി വ്യ​ക്ത​മാ​ക്കി. ശ​നി​യാ​ഴ്ച കാ​ലാ​വ​സ്ഥ മി​ത​മാ​യ​താ​യി​രി​ക്കും. അ​തേ​സ​മ​യ​മം, വാ​രാ​ന്ത്യ​ത്തി​ൽ ഇ​ട​ക്കിടെ മ​ഴ പെ​യ്യു​മെ​ന്നും പ്ര​വ​ചി​ക്ക​പ്പെ​ടു​ന്നു. ഇ​തി​നൊ​പ്പം വ​ട​ക്കു​കി​ഴ​ക്ക​ൻ യൂ​റോ​പ്പി​ൽ നി​ന്നു​ള്ള ത​ണു​ത്ത കാ​റ്റും വീ​ശും. വ്യാ​ഴാ​ഴ്ച​യും പ​ക​ലും രാ​ത്രി​യും … Continue reading കുവൈത്തിൽ ക​ന​ത്ത ത​ണു​പ്പ് തു​ട​രും; മഴ പെയ്യാനും സാധ്യത